യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന് 9 മണിക്ക്; രാജ്ഭവനിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞയ്ക്ക് സ്റ്റേയില്ലെന്ന സുപ്രീംകോടതി വിധി പുലർച്ചെ എത്തിയതോടെ ബിജെപി ഒരുക്കങ്ങൾ തുടങ്ങി. രാവിലെ ഒൻപത് മണിയോടെ രാജ്ഭവനിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാകും രാജ്ഭവനിൽ നടക്കുക. രാജ്ഭവന് മുന്നിൽ വാദ്യമേളങ്ങളുമായി ബിജെപി പ്രവർത്തകർ ആവേശത്തിലാണ്.
നേരത്തെ യെദ്യൂരപ്പയോടൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും തൽക്കാലം യെദ്യൂരപ്പ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക.
#WATCH BJP workers chant slogans of ‘Vande Mataram and Modi, Modi’ outside Raj Bhavan in Bengaluru, as oath taking ceremony of BS Yeddyurappa as Karnataka CM to is set to begin shortly pic.twitter.com/npZthZbqZd
— ANI (@ANI) May 17, 2018
Bengaluru: BS Yeddyurappa leaves for Raj Bhavan, to take oath as Karnataka Chief Minister shortly. pic.twitter.com/gfX5kXi698
— ANI (@ANI) May 17, 2018
Bengaluru: Swearing-in ceremony of BS Yeddyurappa as the Chief Minister of Karnataka to begin shortly; Union Ministers JP Nadda, Dharmendra Pradhan and Prakash Javadekar present at Raj Bhavan #Karnataka pic.twitter.com/yV3BEj8wNL
— ANI (@ANI) May 17, 2018
#Karnataka: Visuals from outside Raj Bhavan in Bengaluru. BS Yeddyurappa to take oath as Karnataka chief minister at 9 am. pic.twitter.com/MpF2x5aNPT
— ANI (@ANI) May 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here