Advertisement

‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ നിവിന്റെ നായികയായി നയന്‍സ്‌

May 18, 2018
Google News 1 minute Read

ധ്യാന്‍ ശ്രീനിവാസന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’ ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയും അഭിനേതാക്കളായെത്തുന്നു. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’യിലെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത്. അജു വര്‍ഗീസിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പാലക്കാടന്‍ ബ്രാഹ്മിണ്‍ പെണ്‍കുട്ടിയായാണ് നയന്‍സ് എത്തുന്നത്. ഒരു സാധാരണക്കാരനായ യുവാവായി നിവിന്‍ പോളിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here