മൂന്ന് കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപിയോടൊപ്പം ചേരുമെന്ന് സൂചന

കര്‍ണ്ണാടരയില്‍ രാഷ്ട്രീയ നാടകങ്ങളില്‍ ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം കാത്തിരിക്കെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കളം മാറി ചുവട്ടിയതായി സൂചന. ബെംഗളൂരുവില്‍ നിന്ന് ഇന്നലെ മാറ്റിയ എംഎല്‍എമാരുടെ കൂട്ടത്തില്‍ ഈ എംഎല്‍എമാര്‍ ഇല്ലെന്നും സൂചനയുണ്ട്. ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇപ്പോള്‍ ഹൈദ്രാബാദിലാണ്. രാത്രി പതിനൊന്നരയോടെയാണ് എംഎല്‍എമാരെ മാറ്റിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here