Advertisement

എംഎൽഎമാർ ബംഗളൂരുവിൽ തിരിച്ചെത്തി

May 19, 2018
Google News 0 minutes Read

രണ്ട് ദിവസം നീണ്ട റിസോർട്ട് വാസത്തിന് ശേഷം കോൺഗ്രസ് ജെഡിഎസ് എംഎൽഎമാർ ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തി. ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ അകപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായാണ് അവരെ റിസോർട്ടിലേക്ക് മാറ്റിയത്.

കോൺഗ്രസ് എംഎൽഎമാരെ ആദ്യം ഈഗിൾട്ടൺ ഹോട്ടലിൽ പാർപ്പിച്ചെങ്കിലും സുരക്ഷ പിൻവലിച്ചതോടെ അവിടെ നിന്ന് കേരളത്തിലേക്ക് മാറ്റാൻ നീക്കം നടന്നു. പക്ഷേ ചാർട്ടേർഡ് വിമാനത്തിന് വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതോടെയാണ് ഹൈദരബാദിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രി രണ്ട് ബസ്സുകളിലായാണ്
കോൺഗ്രസ് എംഎൽഎമാർ തിരികെ ബെംഗളൂരിവിലേക്ക് പുറപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here