Advertisement

കരുനാഗപ്പള്ളിയില്‍ ‘പുസ്തക വീടി’ന്റെ പുസ്തകോത്സവം

May 22, 2018
1 minute Read
book fest

കരുനാഗപ്പള്ളിയില്‍ ‘പുസ്തകവീട്’ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആരംഭിച്ചു. പ്രമുഖര്‍ നയിക്കുന്ന ക്ലാസുകളും പുസ്തകോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് എഴുത്തുകാരനും പ്രഭാഷകനും പത്രപ്രവര്‍ത്തകനുമായ ഡോക്ടര്‍ വള്ളിക്കാവ് മോഹന്‍ദാസ് ക്ലാസുകള്‍ നയിക്കും. കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് കിഴക്കുവശത്തുള്ള പുസ്തക വീട്ടില്‍ വച്ച് തന്നെയാണ് ക്ലാസുകള്‍ നടത്തുന്നത്. മേള മെയ് 27ന് സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top