തേന്മാവിന്‍ കൊമ്പത്ത് വീണ്ടും വരുന്നു

thenmavin kombath

എക്കാലത്തേയും ഹിറ്റ് ചലച്ചിത്രം തേന്മാവിന്‍ കൊമ്പത്ത് റീ റിലീസിനൊരുങ്ങുന്നു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്.  രണ്ട് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ഫിലിംഫെയര്‍ അവാര്‍ഡും നേടിയ ചിത്രം കൂടിയാണിത്. പിറന്നാളിനൊട് അനുബന്ധിച്ച് ഇന്നലെയാണ് ഈ പ്രഖ്യാപനം വന്നത്. 4കെ റെസല്യൂഷനില്‍ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം തീയേറ്ററുകളിലെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top