കെ.ആർ.രമേശ് കുമാർ കർണാടക നിയമസഭാ സ്പീക്കർ

കർണാടക നിയമസഭാ സ്പീക്കറായി കെ ആർ രമേശ് കുമാറിനെ തെരെഞ്ഞെടുത്തു. ബിജെപി യുടെ ബി എസ് സുരേഷ് കുമാർ പിൻവാങ്ങിയതിനെ തുടർന്ന് ഐകകണ്‌ഠേന രമേശ് കുമാർ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോടെം സ്പീക്കർ കെ ജി ബൊപ്പയ്യ പ്രഖ്യാപിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News