Advertisement

ന്യൂസിലാന്റില്‍ നിന്ന് നിപയ്ക്ക് മരുന്ന് എത്തുന്നു

May 25, 2018
Google News 0 minutes Read
nipah

നി​പ്പാ വൈ​റ​സിന് മരുന്ന് ന്യൂസിലാന്റില്‍ നിന്ന് എത്തുന്നു. ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് സ്വിറ്റ്സര്‍ലാന്റ്  ഈ ​ആ​ന്‍റി​ബോ​ഡി ന​ൽ​കു​ന്ന​ത്. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ മരുന്ന് ഇന്ത്യയില്‍ എത്തിക്കും. മ​ലേ​ഷ്യ​യി​ൽ​നി​ന്ന് എ​ത്തി​ച്ച റൈ​ബ​വൈ​റി​ൻ എ​ന്ന മ​രു​ന്നാ​ണ് നി​ല​വി​ൽ രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ​മാ​യി ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ മ​രു​ന്ന് എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ നി​പ്പാ വൈ​റ​സി​ന് ഈ ​ആ​ന്‍റി​ബോ​ഡി പൂ​ർ​ണ​മാ​യും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മോ എന്നത് സംബന്ധിച്ച് ഇ​തു​വ​രെ ക്വീ​ൻ​​സ്‌ല​ൻ​ഡ് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഓ​സ്ട്രേ​ലി​യ​യി​ൽ നി​പ്പ​യ്ക്കു സ​മാ​ന​മാ​യ ഹെ​ൻ​ഡ്ര വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​പ്പോ​ൾ ന​ൽ​കി​യ ആ​ന്‍റി​ബോ​ഡി​യാ​ണ് ഇ​ത്. 2013ലാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here