Advertisement

‘നീയൊക്കെയാണ് ഈ നാടിന്റെ നാണക്കേട്’ : ഐമ റോസ്

May 26, 2018
1 minute Read

ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഐമ സെബാസ്റ്റ്യൻ. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം ഐമ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനടിയിൽ അശ്ലീല കമന്റിട്ട വ്യക്തിക്കാണ് ഐമ മറുപടി നൽകിയത്.

‘ഇനി നിന്റെയും ക്ലിപ്പിറങ്ങുമോ’ എന്നായിരുന്നു കമന്റ്. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നാണ് ഐമ മറുപടി നൽകിയത്.

2013ൽ പുറത്തിറങ്ങിയ ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ മലയാള സിനിമാലോകത്ത് എത്തുന്നത്. പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങളിൽ ഐമ ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top