പറവ ഡിവിഡി റിലീസ്; സൗബിന്റെ പോസ്റ്റിന് അസഭ്യ കമന്റ്, കിടിലന്‍ മറുപടിയുമായി താരം

soubin

പറവ സിനിമയുടെ ഡിവി‍ഡി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ അഭിനയിച്ചവരും മറ്റ് സിനിമാ താരങ്ങളും ഫെയ്സ് ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ഈ വിവരം പങ്ക് വച്ച് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ സൗബിന്‍ സാഹിറിന്റെ പോസ്റ്റിന് താഴെ അസഭ്യ കമന്റാണ് വന്നത്. തന്റെ അച്ഛന് കൊടുക്ക് എന്നായിരുന്നു കമന്റ്, കൊടുക്കുന്നുണ്ട് എന്നായിരുന്നു സൗബിന്റെ മറുപടി

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More