Advertisement

കേരളത്തിലെ പഴങ്ങൾക്ക് ഗൾഫിൽ വിലക്ക്

May 28, 2018
Google News 1 minute Read
gulf countries ban import of fruits and vegetables from kerala

നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫ് രാജ്യങ്ങളിൽ വിലക്ക്.

ബഹ്‌റൈൻ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി വിലക്കിയത്. വിമാനത്താവളങ്ങൾ, കാർഗോ കമ്പനികൾ എന്നിവക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചു. കേരളത്തിൽ നിന്ന് ഇന്നലെ ദുബൈ വിമാനത്താവളത്തിലെത്തിയ ഇത്തരം ഉൽപന്നങ്ങൾ വിപണിയിലിറക്കാൻ അനുമതി ലഭിച്ചിട്ടില്ല.

gulf countries ban import of fruits and vegetables from kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here