പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

പ്ലസ് വൺ പരീക്ഷാ ഫലം ഇന്നു വൈകിട്ട് പ്രഖ്യാപിക്കും. പ്ലസ് ടു പരീക്ഷാ ഫലം മെയ് 10 ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്ലസ്വൺ പരീക്ഷാ ഫലം പ്രഖ്യാപനം.
www.keralaresults.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴിയും ഐഎക്‌സാംസ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News