Advertisement

പെട്രോൾ-ഡീസൽ വിലയിൽ പിന്നെയും വർധന

May 29, 2018
1 minute Read
petrol diesel price soar high

തുടർച്ചയായി പതിനാറാം ദിവസവും പെട്രെൾ-ഡീസൽ വില വർധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി.

ഡൽഹിയിൽ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 69 രൂപ 31 പൈസയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top