Advertisement

കോട്ടയത്ത് ഇന്ന് ഹർത്താൽ

May 29, 2018
Google News 0 minutes Read
BJP hartal today tvm kolla shops shut down on nov first hartal in thrithala tomorrow hartal in kannur today

കെവിന്റെ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹർത്താൽ. പൊലീസ് അനാസ്ഥയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ബിജെപിയും കോൺഗ്രസുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here