Advertisement

‘വാടാ മാപ്പിളൈ…’ ഡ്രസിംഗ് റൂമില്‍ ചുവടുവെച്ച് ചെന്നൈ താരങ്ങള്‍; വീഡിയോ കാണാം..

May 29, 2018
Google News 1 minute Read
chennai super kings a

ഐപിഎല്‍ കിരീടം ചൂടിയ ചെന്നൈ താരങ്ങളുടെ ആഹ്ലാദപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ‘വാടാ മാപ്പിളൈ’ എന്ന പാട്ടിന് ചെന്നൈ താരങ്ങള്‍ ചുവടുവെച്ചു. ആഹ്ലാദപ്രകടനങ്ങളില്‍ താരമായത് കരീബിയന്‍ താരം ബ്രാവോ. എല്ലാ ചെന്നൈ താരങ്ങളും ബ്രാവോയ്‌ക്കൊപ്പം ചുവടുവെച്ചു. ബ്രാവോയെ കൂടാതെ സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലസി, രവീന്ദ്ര ജഡേജ, ഷെയന്‍ വാട്‌സണ്‍ തുടങ്ങിയവരെയും വീഡിയോ രംഗങ്ങളില്‍ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here