ഗോമിയയിൽ 7000 ൽ അധികം വോട്ടുകൾക്കും, പാൽഘറിൽ 14000 വോട്ടുകൾക്കും ബിജെപി മുന്നിൽ

ഝാർഖണ്ഡിലെ ഗോമിയയിൽ ഏഴായിരത്തിലധികം വോട്ടുകളുമായി ബിജെപി മുന്നിൽ. 7174 ആണ് ബിജെപിയുടെ ലീഡ്. മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. 14,000 വോട്ടുകൾക്കാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി ഗവിത് രാജേന്ദ്ര മുന്നേറുന്നത്.
അതേസമയം, പഞ്ചാബിൽ കോൺഗ്രസിന് തന്നെയാണ് മേൽക്കൈ. പഞ്ചാബിലെ ഷാഹ്‌കോട്ടിൽ 12000 വോട്ടുകൾക്കാണ് കോൺഗ്രസ് മുന്നേറുന്നത്.
Jharkhand: BJP leading from Gomia assembly seat by 7174 votes in the sixth round of counting
— ANI (@ANI) May 31, 2018
BJP's Gavit Rajendra Dhedya leading from Palghar Lok Sabha seat by over 14,000 votes over Shiv Sena candidate #Maharashtra
— ANI (@ANI) May 31, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here