ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പ്; പാൽഘറിൽ ബിജെപിക്ക് മുന്നേറ്റം; വോട്ട് 6000 കടന്നു

മഹാരാഷ്ട്രയിലെ പാൽഘറിൽ ബിജെപിക്ക് മുന്നേറ്റം. ബിജെപിയുടെ ഗവിത് രാജേന്ദ്ര ധേട്യയുടെ വോട്ട് നില 6000 കടന്നു.
അതേസമയം, പശ്ചിമ ബംഗാളിലെ മഹേഷ്താല മണ്ഡലത്തിൽ ത്രിണമൂൽ കോണ്ഡഗ്രസിന്റെ ദുലാൽ ചന്ദ്രദാസ് 20,000 വോട്ടുകൾക്ക് മുന്നിലാണ്. ഇവിടെ സിപിഎം രണ്ടാം സ്ഥാനത്തും, ബിജെപി മൂന്നാം സ്ഥാനത്തുമാണ്.
ഉത്തരാഖണ്ഡിലെ തരലി മണ്ഡലത്തിൽ ബിജെപി 339 വോട്ടിന് മുന്നിലാണ്.
BJP's Gavit Rajendra Dhedya leading from Palghar Lok Sabha seat by over 6000 votes #Maharashtra
— ANI (@ANI) May 31, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here