Advertisement

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു

May 31, 2018
0 minutes Read
chengannur bypoll

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അല്‍പ്പസമയത്തിനകം പുറത്തുവരാന്‍ ആരംഭിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലായാണ് 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കുക. സ്‌ട്രോംഗ് റൂം തുറന്ന് വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍, എന്‍ഡിഎ സ്ഥാനാര്‍ഥി പി. എസ്. ശ്രീധരന്‍പിള്ള എന്നിവരാണ് മത്സരരംഗത്ത് പരസ്പരം വെല്ലുവിളി ഉയര്‍ത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top