സജി ചെറിയാന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്; ചെങ്കൊടി നിറവില്‍ ചെങ്ങന്നൂര്‍

ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ്. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന് 15000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക്. 54798 വോട്ടുകള്‍ നേടിയാണ് സജി ചെറിയാന്റെ മുന്നേറ്റം. മണ്ഡലത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റനും മികച്ച വിജയമാണ് സജി ചെറിയാന് സ്വന്തമാക്കാന്‍ പോകുന്നത്. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 16058 വോട്ടുകളുടെ ഭൂരിപക്ഷം സജി ചെറിയാന് സ്വന്തമാക്കി കഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here