Advertisement

ഉത്തരേന്ത്യയിലെ ഉപതെരഞ്ഞെടുപ്പ്; പഞ്ചാബിൽ കോൺഗ്രസിന് മുന്നേറ്റം

May 31, 2018
0 minutes Read
current state of bypol in north indian states

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഷാഹ്‌കോട്ടിൽ കോൺഗ്രസിന് മുന്നേറ്റം. വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, പഞ്ചിമ ബംഗാളിലെ മഹോഷ്താലയിൽ ത്രിണമൂൽ കോൺഗ്രസിലെ ചന്ദ്ര ദാസ് പതിനായിരം വോട്ടുകൾക്ക് മുന്നിലാണ്.

ഉത്തർപ്രദേശിലെ നൂർപൂരിൽ സമാജ്വാദി പാർട്ടിയാണ് മുന്നേറുന്നത്. ബീഹാറിലെ ജോകിഹാതിൽ വോട്ടെണ്ണൽ ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top