അടുത്ത 24മണിക്കൂറില്‍ കേരളത്തില്‍ അതിശക്തമായ മഴ

അടുത്ത 24 മണിക്കൂർ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Loading...
Top