ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി; എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. ആദ്യ വോട്ടെണ്ണല്‍ പൂര്‍ത്തിയായ മാന്നാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് 1591 വോട്ടിന്റെ ലീഡ്. കോണ്‍ഗ്രസിന് മേല്‍ക്കൈയുള്ള പഞ്ചായത്താണ് മാന്നാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 448 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചിരുന്നത്. ഇത്തവണ 1000 വോട്ടുകള്‍ കൂടി എല്‍ഡിഎഫിന് മാന്നാര്‍ പഞ്ചായത്തില്‍ ലഭിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here