Advertisement

നിപ ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

May 31, 2018
Google News 0 minutes Read
twelve confirmed nipah in kozhikode

നിപ ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി റ​സി​ൻ ആ​ണു മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​യി​രു​ന്നു റ​സി​ന്‍റെ മ​ര​ണം. ഇ​തോ​ടെ കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തു​മാ​യി നിപ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി.

നിപ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ട് ടി.​പി. മ​ധു​സൂ​ദ​ന​ൻ (54) , കാ​ര​ശേ​രി സ്വ​ദേ​ശി അ​ഖി​ൽ (28) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here