വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് പുറത്തിറക്കി പതഞ്ജലി

വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് അവതരിപ്പിച്ച് പതഞ്ജലി. സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പുമായി ബാബാ രാംദേവിന്റെ വരവ്.
ഹൗ ആർ യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്‌കൃത പരിഭാഷയാണ് ‘കിം ഭോ’ എന്നത്. വാട്‌സ് ആപ് പോലെ തന്നെ മെസേജുകളയയ്ക്കാമെന്നതിനു പുറമേ സെലിബ്രിറ്റികളെ ഫോളോ ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. വീഡിയോ കോളിംഗ്, ഓഡിയോ ഷെയറിംഗ്,ഫോട്ടോകളും വീഡിയോകളും അയയ്ക്കാനുള്ള സൗകര്യം എന്നിവയെല്ലാം ‘കിംഭോ’ ആപ്പിലുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here