Advertisement

വോട്ടെണ്ണൽ ആറാം റൗണ്ടിൽ; എൽഡിഎഫ് മുന്നിൽ തന്നെ

May 31, 2018
1 minute Read
vote counting began in mulakuzhy

ചെങ്ങന്നൂരിൽ വോട്ടെണ്ണൽ ആറാം റൗണ്ടിലേത്ത് കടന്നപ്പോൾ മുളക്കുഴയിൽ വോട്ടെണ്ണൽ ആരംഭിച്ചു. മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ നാലിടങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് മുന്നിലാണ്. 7154 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ സജിചെറിയാന് ഉള്ളത്.

ആല, പുലിയൂർ, ബുധനൂർ, ചെന്നിത്തല, ചെറിയനാട, വെന്മണി എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്.

ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ :
സജി ചെറിയാൻ – 26030
ഡി വിജയകുമാർ – 19909
പിഎസ് ശ്രീധരൻ പിള്ള – 14779

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top