Advertisement

ചലഞ്ച് ഏറ്റെടുത്തു; നിലത്തിരുന്ന് തറ തുടച്ച് ഇഷാ തൽവാർ; വീഡിയോ വൈറൽ

June 1, 2018
5 minutes Read
isha talwar cleaning floor video viral

ഹൃതിക് റോഷൻ, വിരാട് കോലി, സൈന നെഹ്വാൾ തുടങ്ങിയവർ ഏറ്റെടുത്ത ഫിറ്റ്‌നസ്സ് ചാലഞ്ച് ഏറ്റെടുത്ത് ഇഷാ തൽവാർ. ഇപ്പോഴിതാ ആരും വെല്ലുവിളിച്ചില്ലെങ്കിലും സ്വയം വെല്ലുവിളി ഏറ്റെടുത്ത് വ്യത്യസ്തമായ രീതിയിലൂടെ തന്റെ കായികക്ഷമത തെളിയിക്കുകയാണ് ഇഷ.

എല്ലാവരും ജിമ്മിൽ പോയും സൈക്ലിങ് നടത്തിയും യോഗ ചെയ്തുമെല്ലാം തങ്ങളുടെ കായികക്ഷമത തെളിയിക്കുമ്പോൾ ഇതിനൊന്നും പോകാതെ നിത്യവൃത്തി കൊണ്ട് ആരോഗ്യം സൂക്ഷിക്കാമെന്ന് കാണിച്ചു തരികയാണ് ഇഷ. നിലം തുടയ്ക്കാനുള്ള മോപ്പോ മറ്റോ ഉപയോഗിക്കാതെ തുണി ഉപയോഗിച്ച് നിലത്തിരുന്നു കൊണ്ട് തറ തുടച്ചാണ് ഇഷ ചലഞ്ച് സ്വയം ഏറ്റെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top