ഒറ്റ രാത്രിയിൽ ആകാശത്ത് തെളിഞ്ഞത് 20,000 ഇടിമിന്നലുകൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഒറ്റ രാത്രിയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് 20,000 ഇടിമുന്നലുകൾ. ബ്രിട്ടനിലാണ് ഇടിമിന്നലുകളുടെ മാതാവ് എന്ന ഈ പതിഭാസം സംഭവിച്ചത്.
കഴിഞ്ഞ ഒരാഴ്ചയോളമായി ബ്രിട്ടനിൽ കനത്ത മഴ തുടരുകയാണ്. അതിനിടയിലാണ് ഭീതിയിലാഴ്ത്തി ഇടിമിന്നല്‍ പ്രതിഭാസം ഉണ്ടായത്.ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആ രാത്രിമാത്രം ഫയർഫോഴ്സിന് അഞ്ഞൂറിലധികം ഫോണ്‍കോളുകളാണു വന്നത്.അതിശക്തമായ മഴയും ഇടിയും മിന്നലും കാരണം പ്രദേശവാസികൾക്ക് ഭീതിമൂലം ആ രാത്രി ഉറങ്ങാനായില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here