ചെങ്കല്‍പ്പേട്ടയില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജസ്നയുടേതല്ല

തമിഴ്‌നാട് ചെങ്കല്‍പ്പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം റാന്നിയില്‍ നിന്നും കാണാതായ ജസ്‌നയുടേതല്ലെന്ന് സൂചന. ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി. ജസ്‌നയുമായി മൃതദേഹത്തിന് സാമ്യമില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി. മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ പല്ലില്‍ ക്ലിപ് കെട്ടിയരുന്നു. ഇതാണ് മൃതദേഹം ജസ്നയുടേതാണെന്ന് സംശയം ഉണ്ടാക്കിയത്. മൃതദേഹത്തില്‍ മൂക്കുത്തി ഉണ്ടായിരുന്നു. എന്നാല്‍ ജെസ്ന മൂക്ക് കുത്തിയിട്ടില്ല. ഇതും മൃതദേഹം തിരിച്ചറിയുന്നതിന് സഹായകമായി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here