Advertisement

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കും; തീരുമാനത്തില്‍ മാറ്റമില്ലെന്ന് പ്രണബ് മുഖര്‍ജി

June 3, 2018
0 minutes Read

നാഗ്പൂരിരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. തന്റെ തീരുമാനത്തില്‍ യാതെരു മാറ്റവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആര്‍എസ്എസ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പ്രണബ് മുഖര്‍ജി അവരുടെ ആവശ്യം തള്ളികളയുകയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് വേദിയില്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. ഈ ​മാ​സം ഏ​ഴി​നാ​ണ് പ്രണബ് നാ​ഗ്പൂ​രി​ൽ പ്ര​സം​ഗി​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top