Advertisement

ആംബുലൻസ് അഴിമതി; വയലാർ രവിയുടെ മകനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

June 5, 2018
0 minutes Read
cbi submits chargesheet against vayalar ravi son in ambulance scam

രാജസ്ഥാൻ ആംബുലൻസ് അഴിമതിയിൽ രവി കൃഷ്ണയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. വയലാർ രവിയുടെ മകനാണ് രവി കൃഷ്ണ.

സച്ചിൻ പൈലറ്റിനെയും കാർത്തി ചിദംബരത്തെയും അശോക് ഗെലോട്ടിനെയും തൽക്കാലം ഒഴിവാക്കി. ആംബുലൻസുകൾ വാങ്ങാൻ രവികൃഷ്ണയുടെ സികിറ്റ്‌സ ഹെൽത്ത് കെയർ എന്ന കമ്പനിക്ക് വഴിവിട്ട് കരാർ നല്കി എന്ന പരാതിയാണ് സിബിഐ അന്വേഷിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top