Advertisement

നിപ നിയന്ത്രണത്തിലേക്ക്; ജാഗ്രത തുടരും

June 5, 2018
Google News 0 minutes Read
new medicine to be imported from japan to fight nipah

സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് നിയന്ത്രണത്തിലേക്ക്. കോഴിക്കോട് ജന ജീവിതം സാധാരണ നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ഒരു നിപ പോലും റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 18 ഫലങ്ങളാണ് ഇന്നലെ പരിശോധിച്ചത് ഇതിൽ ഒന്നും നിപയല്ലെന്ന് സ്ഥിരീകരിച്ചു. ഇവരടക്കം 24പേരാണ് ഇപ്പോൾ നീരീക്ഷണത്തിൽ ഉള്ളത്. സമ്പർക്കപ്പട്ടികയിൽ 2377പേരാണുള്ളത്. നിപ ബാധിച്ച് സംസ്ഥാനത്ത് 17പേരാണ് നിര ബാധിച്ച് മരിച്ചത്. രണ്ട് പേർ വൈറസ് മുക്തരായി സുഖം പ്രാപിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here