ആന്ധ്രയിൽ ദുരൂഹ രോഗം; 292 പേർ ആശുപത്രിയിൽ: ഒരു മരണം December 7, 2020

ആന്ധ്രാപ്രദേശിൽ ദുരൂഹ രോഗം. രോഗം ബാധിച്ച് 292 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഒരാൾ മരണപ്പെട്ടു. ചികിത്സയ്ക്കു ശേഷം 140 ഓളം...

പക്ഷാഘാതം വന്നതോടെ കുടുംബം ഉപേക്ഷിച്ചു; നാടിന് നൊമ്പരമായി സുദർശനൻ May 27, 2020

പക്ഷാഘാതം പിടിപെട്ട് പാതി തളർന്ന ശരീരവുമായി സ്വന്തം വിസർജ്യങ്ങൾക്കിടയിൽ ദുരന്തജീവിതം നയിക്കുന്ന തിരുവനന്തപുരം വക്കം സ്വദേശി നാടിന്റെ വേദനയാകുന്നു. ഭാര്യയും...

കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു May 20, 2020

കൊവിഡിനിടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നു. ഡെങ്കിപ്പനിയും, എലിപ്പനിയുമാണ് കൂടുതലായി റിപ്പോട്ട് ചെയ്യുന്നത്. മഴ ശക്തി പ്രാബിക്കുന്നതോടെ കൂടുതൽ...

കുഷ്ഠ രോഗം സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി സൂചന; ഈ വർഷം രോഗം സ്ഥിരീകരിച്ചത് 164 പേരിൽ January 19, 2019

നിവാരണം ചെയ്യപ്പെട്ടുവെന്ന് കരുതിയ കുഷ്ഠ രോഗം സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി സൂചന നൽകി രോഗികളുടെ എണ്ണത്തിൽ വർധന. ഈ വർഷം മാത്രം...

അപൂർവ്വ രോഗങ്ങൾ പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാർ സഞ്ചിത നിധി രൂപീകരിച്ചു October 4, 2018

അപൂർവ്വ രോഗങ്ങൾ പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാർ സഞ്ചിത നിധി രൂപീകരിച്ചു. തെരഞ്ഞെടുത്ത ആശുപത്രികളിൽ പ്രത്യക ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നും ആരോഗ്യ...

നിപ നിയന്ത്രണത്തിലേക്ക്; ജാഗ്രത തുടരും June 5, 2018

സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് നിയന്ത്രണത്തിലേക്ക്. കോഴിക്കോട് ജന ജീവിതം സാധാരണ നിലയിലേക്ക് നീങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി...

എസ്എപി ക്യാമ്പില്‍ ട്രെയിനികള്‍ക്ക് ത്വക് രോഗം പടരുന്നു May 18, 2018

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ട്രെയിനികള്‍ക്ക് ത്വക് രോഗം പടരുന്നു. ഡിഇ കമ്പനിയിലെ പോലീസ് ട്രെയിനികള്‍ക്കിടയിലാണ് ത്വക്ക് രോഗം പടര്‍ന്നു പിടിക്കുന്നത്....

വളര്‍ത്തു പൂച്ച അപഹരിച്ചത് യുവതിയുടെ വലതുമാറിടം! May 3, 2018

വളര്‍ത്തുമൃഗങ്ങളെന്നാല്‍ പലര്‍ക്കും അത് ജീവന്റെ ഒരു ഭാഗമാണ്. എന്നാല്‍ വളര്‍ത്തുപൂച്ച കാരണം യുവതിയ്ക്ക് നഷ്ടപ്പെട്ടത് വലതുമാറിടമാണ്. കാനഡ സ്വദേശിനിയായ തെരേസ...

ശരീരം മുഴുവന്‍ വ്യാപിക്കുന്ന മറുക്; സുമനസുകളുടെ സഹായം തേടി പ്രഭൂലാല്‍ October 18, 2017

ഇത് പ്രഭൂലാല്‍, ആലപ്പുഴ സ്വദേശി. ശരീരമാസകലം വ്യാപിക്കുന്ന മറുകും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുമായി ഈ യുവാവ് ജീവിതത്തോട് പടവെട്ടാന്‍...

പ്രമേഹ ബാധിത കുട്ടികൾക്കായി സർക്കാറിന്റെ ‘മിഠായി’ June 16, 2017

ജു​വ​നൈ​ൽ പ്ര​മേ​ഹം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും സ​മ​ഗ്ര പ​രി​ര​ക്ഷ ന​ൽ​കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ പ​ദ്ധ​തി ‘മി​ഠാ​യി’ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ....

Page 1 of 21 2
Top