2023 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യു.എ.ഇ

യു.എ.ഇ ഇന്ധന വില സമിതി 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഈ അറിയിപ്പ് പ്രകാരം ഇന്ധന വിലകളിൽ 2022 ഡിസംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ജനുവരി മാസത്തെ യു.എ.ഇയിലെ ഇന്ധന വില:
- സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.78 ദിർഹം (ഡിസംബർ മാസത്തിൽ ലിറ്ററിന് 3.30 ദിർഹം ആയിരുന്നു)
- സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.67 ദിർഹം (ഡിസംബർ മാസത്തിൽ ലിറ്ററിന് 3.18 ദിർഹം ആയിരുന്നു)
- ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.59 ദിർഹം (ഡിസംബർ മാസത്തിൽ ലിറ്ററിന് 3.11 ദിർഹം ആയിരുന്നു)
- ഡീസൽ ലിറ്ററിന് 3.29 ദിർഹം ഈടാക്കും(ഡിസംബർ മാസത്തിൽ ലിറ്ററിന് 3.74 ദിർഹം ആയിരുന്നു)
Story Highlights: UAE announced Petrol diesel prices for January 2023
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here