Advertisement

ബ്ലേഡ് മാഫിയ ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

June 6, 2018
0 minutes Read
two students committed suicide after exam result

ബ്ലേഡ് മാഫിയ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വടകര തൈയുള്ളതില്‍ വീട്ടില്‍ സതീശനാണ് കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്തത്. 60,000 രൂപയാണ് സതീശന്‍ പലിശയ്ക്ക് എടുത്തിരുന്നത്. ഇതിന്റെ പേരില്‍ ബ്ലേഡ് മാഫിയയില്‍ പെട്ടവര്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top