വായ്പാ നിരക്കില്‍ വര്‍ധന
റിപ്പോ നിരക്കില്‍ വര്‍ധനവ്. റിപ്പോ നിരക്ക് കാല് ശതമാനത്തോളം വര്‍ധിപ്പിച്ച് 6.25 ശതമാനമായി പുനര്‍നിശ്ചയിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 6.50 ശതമാനത്തിലെത്തി. പുതുക്കിയ നിരക്കുകള്‍ ഇന്ന് ഉച്ഛയോടെയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ആര്‍ബിഐ ഗവര്‍ണറായ ഊര്‍ജിത് പട്ടേല്‍ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് പലിശ കൂട്ടിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പലിശ നിരക്ക് കൂട്ടിയത്. ബിജെപി അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here