Advertisement

‘കാലു വാരാന്‍ കോണ്‍ഗ്രസ് കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കോച്ചിംഗ് ആവശ്യമില്ല’; എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

June 8, 2018
Google News 0 minutes Read
ma nishad

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വേണ്ടി അടിയറവ് വെച്ച കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കണക്കിന് പരിഹസിച്ച് സംവിധായകന്‍ എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അപ്പനെയും മോനെയും വാരി തോല്‍പ്പിക്കാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്…അതിനുള്ള ചങ്കൂറ്റം ഉണ്ടോ കോണ്‍ഗ്രസുകാരാ? എന്ന ചോദ്യത്തോടെയാണ് എം.എ നിഷാദ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. അണികളെ പറ്റിച്ച് അര്‍മ്മാദിക്കുന്ന നേതാക്കളുടെ അഹന്ത ഇല്ലാതാക്കാന്‍ മുഖപുസ്തകത്തില്‍ കുറിപ്പിട്ട് സായൂജ്യം അടയുകയല്ല വേണ്ടതെന്നും നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here