കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് പി ചിദംബരം മത്സരിക്കും. കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മത്സരിക്കും....
ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനായി ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം ഉചിതമാണെന്ന് കെ മുരളീധരന്‍. താന്‍ മുന്നോട്ടുവച്ച രണ്ട് വിഷയങ്ങളും നേതൃത്വം...
രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ മറുപടിയുമായി എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍. തനിക്കെതിരെ നടന്നത് സ്‌പോണ്‍സേഡ് അപവാദങ്ങളായിരുന്നെന്ന്...
രാജ്യസഭാ സീറ്റ് നിയോഗമായി കാണുന്നുവെന്ന് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അതിനോട് കൂറ്...
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്. ഹർഭജൻ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്. ഭഗവന്ത് മാൻ പഞ്ചാബ്...
കോണ്‍ഗ്രസിന് വിജയിക്കാനാകുന്ന സീറ്റിലേക്ക് രാജ്യസഭാ മോഹികളുടെ കുത്തൊഴുക്ക്. നേതൃത്വം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും സ്ഥാനമോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ...
രാജ്യസഭാ ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വിജയം. NDA Candidate Harivansh Narayan Singh elected as Rajya Sabha...
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ വന്ദന ചവാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. വന്ദന ചവാനെ ശിവസേന പിന്തുണച്ചേക്കുമെന്നാണ് സൂചന....
പി.ജെ കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചതിനെ തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പത് വ്യാഴാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക്...
കേരളത്തിൽ നിന്ന് രാജ്യ സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 3 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ),...