Advertisement

കുപ്‍വാരയിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

June 10, 2018
Google News 0 minutes Read
indian army

ജമ്മു കശ്മീരിൽ കുപ്‍വാരയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.  മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഈ മേഖലയിൽ സൈന്യം തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. നാലു ദിവസം മുമ്പും ഇവിടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here