നിപ; ഇന്ന് സര്‍വ്വകക്ഷി യോഗം

nipah meeting

നിപ വൈറസ് പ്രതിരോധത്തിന്റെ തുടര്‍ഘട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിയ്ക്ക് ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നച്യ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. 2649പേരാണ് നിപ നീരീക്ഷണ പട്ടികയില്‍ ഉള്ളത്. നിപ ബാധിച്ച രണ്ട് പേര്‍ സുഖം പ്രാപിച്ച് വരികയാണ്. എന്നാല്‍ ഇവര്‍ ആശുപത്രി വിട്ടിട്ടില്ല. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികൾക്കുള്ള വിലക്കും 11നു നീങ്ങും. സ്ക്കൂളുകളും 12ന് തുറക്കും.

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More