ട്രംപിന്റെ ജന്മദിനം മൂന്ന് ദിവസം മുന്‍പേ ആഘോഷമാക്കി ലീ; ചിത്രങ്ങള്‍ കാണാം…

ലോകം കാത്തിരുന്ന അമേരിക്ക- ഉത്തരകൊറിയ രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത് സിംഗപൂര്‍ സെന്റോസ ദ്വീപിലെ കാപെല്ല ഹോട്ടലാണ്. ഇന്നലെ തന്നെ ഇരു നേതാക്കളും സിംഗപൂരിലെത്തിയിരുന്നു. ട്രംപിനും ഉന്നിനും ഊഷ്മളമായ സ്വീകരണമാണ് സിംഗപൂര്‍ ഒരുക്കിയത്. ഈ അവസരത്തില്‍ സിംഗപൂര്‍ പ്രധാനമന്ത്രി ലീ ഷിയാന്‍ അമേരിക്കന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ട്രംപിന് വലിയൊരു സമ്മാനം നല്‍കി. അതൊരു ജന്മദിന വിരുന്നായിരുന്നു. ജൂണ്‍ 14നാണ് ട്രംപിന്റെ 72-ാം പിറന്നാള്‍. സിംഗപൂരിലെത്തിയ ട്രംപിന് ലീ ഇഷ്ടവിഭവങ്ങളുമായി ജന്മദിനാശംസകള്‍ നേര്‍ന്നു.
ചിത്രങ്ങള്‍ കാണാം…
Thank you Prime Minister Lee Hsien Loong! pic.twitter.com/8MMYGuOj8Q
— Donald J. Trump (@realDonaldTrump) June 11, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here