Advertisement

ജോസ് കെ. മാണിയ്‌ക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളി

June 12, 2018
0 minutes Read
jose k mani

ലോക്‌സഭാ എംപിയായിരിക്കെ രാജ്യസഭയിലേക്ക് പോകുന്ന ജോസ് കെ. മാണി ഇരട്ടപദവി നിയമം ലംഘിക്കുകയാണെന്നും അതിനാല്‍ രാജ്യസഭയിലേക്ക് ജോസ് കെ. മാണി നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ പരാതി വരണാധികാരി തള്ളി കളഞ്ഞു. രാജ്യസഭയിലേക്കുള്ള മൂന്ന് സ്ഥാനാര്‍ഥികളുടേയും നാമനിര്‍ദേശ പത്രികയ്ക്ക് നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് സാധുത നല്‍കി. ജോസ് കെ. മാണിയുടേത് ഇരട്ടപദവിയാണെന്ന് ആരോപിച്ചായിരുന്നു എല്‍ഡിഎഫ് പരാതി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top