മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ

major fire in mumbais multi storeyed building

മുംബൈ വർളിയിൽ ഹുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിൽ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Loading...
Top