ഡൽഹിയിലെ ചേരിയിൽ തീപിടുത്തം; 1500ഓളം കുടിലുകൾ കത്തിനശിച്ചു May 26, 2020

ഡൽഹി തുഗ്ലക്കാബാദിലെ ചേരിയിൽ വൻതീപിടുത്തം. തീപിടുത്തത്തിൽ 1500ഓളം കുടിലുകളാണ് നശിച്ചത്. അർധ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ആരും മരണപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ...

ഷാർജ അൽ നാഹ്ദയിൽ വൻ അഗ്നിബാധ; ഏഴ് പേർക്ക് പരുക്ക് May 6, 2020

ഷാർജ അൽ നാഹ്ദയിലെ അബ്‌കോ കെട്ടിടത്തിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയാണ് അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പുരക്കേറ്റു. നിരവധി...

താമസ സ്ഥലത്ത് തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ അമ്മ ആശുപത്രിയിൽ April 29, 2020

താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അമ്മ മാർ​ഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ...

തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തം April 16, 2020

തിരുവനന്തപുരം വലിയതുറയിലെ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ തീപിടുത്തം. ഇ-ഹെൽത്തിന്റെ സർവർ സൂക്ഷിച്ചിരുന്ന സർക്യുട്ട് റൂം പൂർണമായും കത്തി നശിച്ചു. ആളപായമില്ല....

പാലക്കാട് ദേശീയ പാതയ്ക്ക് സമീപം വന്‍ തീപിടുത്തം February 17, 2020

പാലക്കാട് ദേശീയ പാതയ്ക്ക് സമീപം വന്‍ തീപിടുത്തം. കുഴല്‍മന്ദം വെള്ളപ്പാറയിലാണ് വഴിയരികിലെ പുല്ലിന് തീ പിടിച്ച് പടര്‍ന്നത്. ദേശീയ പാതയ്ക്കു...

തൃശൂരിലെ കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് വനം വകുപ്പ് February 17, 2020

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ മനുഷ്യനിര്‍മിതമെന്നു വനം വകുപ്പ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍...

തൃശൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് വനപാലകര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക് February 16, 2020

തൃശൂര്‍ ദേശമംഗലത്തിനടുത്ത് കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു....

തിരുവനന്തപുരത്ത് കലാഭവന് അടുത്തുള്ള സൂപ്പർമാർക്കറ്റിലെ തീ പിടുത്തം; തീ നിയന്ത്രണ വിധേയം October 4, 2019

തിരുവനന്തപുരം വഴുതക്കാട് കലാഭവന് അടുത്തുള്ള സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. അഞ്ച് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്....

തിരുവനന്തപുരത്ത് കലാഭവന് അടുത്തുള്ള സൂപ്പർമാർക്കറ്റിൽ തീ പിടുത്തം October 4, 2019

തിരുവനന്തപുരം വഴുതക്കാട് കലാഭവന് അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആറ് നില കെട്ടിടത്തിനാണ് തീ...

നവി മുംബൈയിലെ ഒഎൻജിസി സംഭരണശാലയിൽ തീപിടുത്തം; നാല് മരണം; എട്ട് പേർക്ക് പരുക്ക് September 3, 2019

നവി മുംബൈയിലുള്ള ഒഎൻജിസി സംഭരണശാലയിൽ വൻ തീപിടുത്തം. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാല് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു....

Page 1 of 71 2 3 4 5 6 7
Top