Advertisement

സലയില്ലാതെ ഈജിപ്ത് കളത്തില്‍; ആദ്യ പകുതി ഗോള്‍രഹിതം

June 15, 2018
1 minute Read
fifa world cup kicks off in Russia

ഈജിപ്ത്- ഉറുഗ്വായ് മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍ കലാശിച്ചു. സൂപ്പര്‍താരം സലയെ സൈഡ് ബെഞ്ചിലിരുത്തിയായിരുന്നു ഈജിപ്ത് കളിക്കാനിറങ്ങിയത്. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതാണ് സലയ്ക്ക് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടാതെ പോയതിനുള്ള കാരണം. എന്നാല്‍, രണ്ടാം പകുതിയില്‍ താരം കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ പകുതിയിലും ഒരു മിനിറ്റ് അധിക സമയത്തും ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. രണ്ട് ടീമുകളും മികച്ച മുന്നേറ്റമാണ് നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top