സാഹിത്യകാരന്‍ മോഹനചന്ദ്രന്‍ അന്തരിച്ചു

സാഹിത്യകാരന്‍ മോഹനചന്ദ്രന്‍ അന്തരിച്ചു. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവല്‍ കലിക ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. കുവൈറ്റ് മുന്‍ സ്ഥാനപതിയായിരുന്നു. ചെന്നൈ അണ്ണാ നഗറിലെ വീട്ടില്‍ രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. 965ല്‍ ഐഎഫ്എസ് നേടിയ അദ്ദേഹം കുവൈത്തില്‍ അംബാസിഡറും സിംഗപ്പൂരിലും ജമൈക്കയിലും ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയാണ്.
mohanachandran
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here