Advertisement

പോലീസുകാരുടെ അടിമപ്പണി; ഡിജിപി അടിയന്തര യോഗം വിളിച്ചു

June 16, 2018
0 minutes Read

പോലീസുകാരെ കൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യുന്നുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ 10.30ന് പോലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സ് ഓ​ഫീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ഭാരവാഹികളെയാണ് ക്ഷണിച്ചിരിക്കുന്നത്. എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ മ​ർ​ദി​ച്ചെ​ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഗവാസ്കറിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് സേനയിലെ അമര്‍ഷം മറനീക്കി പുറത്ത് വന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top