Advertisement

പൊലീസുകാരനെ മർദിച്ച കേസ്; എഡിജിപിയുടെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

June 18, 2018
Google News 0 minutes Read
adgp daughter statememt to be recorded today

പൊലീസുകാരനെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പരാതിക്കാരനായ ഗവാസ്‌കറിന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here