മഞ്ഞപ്പടയ്ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മറുപടി; ഹെഡര്‍ ഗോളില്‍ മത്സരം 1-1

ബ്രസീല്‍ ആദ്യ പകുതിയില്‍ നേടിയ ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയിലായിരുന്നു ബ്രസീലിനുള്ള സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മറുപടി എത്തിയത്. 50-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് മിഡ്ഫീല്‍ഡര്‍ താരം സ്റ്റീവന്‍ സൂബറാണ് ഗോള്‍ സ്വന്തമാക്കിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിന് അനുകൂലമായ കോര്‍ണര്‍ ഹെഡറിലൂടെ മഞ്ഞപ്പടയുടെ വലയിലേക്കെത്തിക്കുകയായിരുന്നു സൂബര്‍. മത്സരം 1-1 സമനിലയില്‍ തുടരുന്നു.
GOAL! @SFV_ASF equalise through @StevenZuber8‘s header!#BRASUI 1-1 // #WorldCup pic.twitter.com/OdxCR31OWR
— FIFA World Cup ? (@FIFAWorldCup) June 17, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here