Advertisement

ഗണേഷ് കുമാറിനെതിരായ കേസ്; കേസന്വേഷണത്തിൽ നിന്നു അഞ്ചൽ സിഐയെ മാറ്റി

June 19, 2018
0 minutes Read
KB GaneshKumar

ഗണേഷ് കുമാർ എംഎൽഎ അമ്മയെയും മകനെയും കയ്യേറ്റ ചെയ്ത കേസന്വേഷണത്തിൽ നിന്ന് അഞ്ചൽ സിഐയെ മാറ്റി. സിഐ മോഹൻ ദാസ് പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് നടപടി. അക്രമത്തിന് സിഐ ദൃക്‌സാക്ഷിയായിരുന്ന അഞ്ചൽ സിഐക്ക് അന്വേഷണച്ചുമതല നൽകിയത് വിവാദമായിരുന്നു.

അഞ്ചൽ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മർദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top