Advertisement

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം

June 20, 2018
Google News 0 minutes Read
blast in london railway station

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. അഞ്ചോളം പേർക്ക് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിൻറെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിലെ ഭീകരാക്രമണസാധ്യത പൊലീസ് തള്ളിക്കളഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here